ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:WhatsApp Image 2022-01-17 at 4.14.12 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 196 കെ.ബി., മൈം തരം: image/jpeg)

ചരിത്രം

മേലാറ്റൂർ ഉപജില്ലയിൽ പട്ടിക്കാട് ഗവ: ഹൈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ സ്കൂളിന് നീണ്ട കാലത്തെ വിദ്യാദാന പാരമ്പര്യമുണ്ട്. 1918-ൽ യു.പി സ്കൂളായും 1962-ൽ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു.1918-ൽ എൽ.പി.വിഭാഗം വേർപെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരoഭിച്ചു.

മുൻ അധ്യാപകർ

കെ.പി .കെ .സൈനുദ്ദീൻ മാസ്റ്റർ, എൻ.പി. പാറുകുട്ടിയമ്മ, വി iമി .രാമനുണ്ണി,കെ.കുഞ്ഞാലൻകുട്ടി, പി.നൂറുദ്ദീൻ മാസ്റ്റർ ,പി.കെ.ജോർജു കട്ടി, പി.എൻ സുകുമാരി, കെ സരസ്വതിയമ്മ. 


കുഞ്ഞാലൻ മാഷ്

പാറുക്കുട്ടിയമ്മ

കോയ മാഷ്

ശ്രീധരൻ മാഷ്

വേലായുധൻ മാഷ്

നൂറുദ്ധീൻ മാഷ്

ഹകീം മാഷ്

ജോർജ് കുട്ടി മാഷ്

എൻ എം സുകുമാരി ടീച്ചർ

സരസ്വതി ടീച്ചർ

സാറാമ്മ ടീച്ചർ

ജ്യോതിർമയി ടീച്ചർ

പൂർവ വിദ്യാർഥി

ശ്രീ.പി.ശ്രീരാമകൃഷ്ണൻ

നേട്ടങ്ങൾ

2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.

2019 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം

പാഠ്യേതരം

  • സയൻസ് ക്ലബ്
  • വിദ്യാരംഗം
  • ആരോഗ്യ ക്ളബ്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:04, 18 ജനുവരി 202213:04, 18 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (196 കെ.ബി.)Glpspattikkad (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-01-17_at_4.14.12_PM.jpg&oldid=1327006" എന്ന താളിൽനിന്ന് ശേഖരിച്ചത്