സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


St. Catherine's HSS ഗണിത ക്ലബ് അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ചു എച്ച്എസ് യുപി വിഭാഗത്തിൽ 50 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഓരോ വിഭാഗത്തിലും ഭാരവാഹികളെ തെരഞ്ഞെടുത്തു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

രാമാനുജൻദിനം, പൈദിനം തുടങ്ങിയ ദിനങ്ങളും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനങ്ങളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഗണിതശാസ്ത്ര മേളകൾ , ഗണിതാശയഅവതരണങ്ങൾ, ഗണിതപ്പൂക്കളമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ

NTSE, NMMS തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളെ ഗണിതക്ലബിന്റെ നേതൃത്തിൽ നടത്തുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ സഹകരണത്തോടെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.