ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മണ്ണഞ്ചേരി ഗവൺമെൻറ് ഹൈ സ്കൂളിലെ ജെ ആർ സി വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ


പ്രവർത്തനം. 1

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഇല്ല ജെ ആർ സി കേഡറ്റുകളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ വച്ച് പരിപാലിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി






പ്രവർത്തനം 2

കോവി ഡ് എന്ന മഹാമാരി നമ്മളിലെല്ലാം ഭീതി നിറച്ച കാലഘട്ടത്തിൽ ജെ ആർ സി യിലെ കുഞ്ഞുങ്ങൾ മറ്റുള്ളവർക്ക് താങ്ങും തണലുമായി നിന്ന് പല പ്രവർത്തനങ്ങളും നടത്തി.അവരെല്ലാവരും ഒത്തൊരുമയോടെ നിന്ന് മാസ്ക്കുകൾ നിർമ്മിക്കുകയും അത് സമൂഹത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ എല്ലാം വിതരണം ചെയ്യുകയും ചെയ്തു.