ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി സ്യഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം 2021 നവംബർ 1 ന് കുഞ്ഞുങ്ങൾ തിരികെ വിദ്യാലയത്തിലെത്തി . കുഞ്ഞുങ്ങളുടെ കളി ചിരികളും പാദസ്പർശവും ഏല്ക്കാതെ വിരസമായിരുന്ന വിദ്യാലയത്തിലേക്ക് ഉത്സവാന്തരീക്ഷം കൈവരുത്തുവാൻ സാധിച്ചു .

തിരികെ സ്ക്കൂളിലേക്ക്

]

തിരികെ സ്ക്കൂളിലേക്ക്
തിരികെ സ്ക്കൂളിലേക്ക്

]