വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത കിറ്റ് നിർമ്മാണ ശില്പശാല നടത്തി.
മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു.
കുട്ടികൾക്ക് ജോമട്രിക്ക് പാറ്റേൺ ചിത്രരചനയിൽ പരിശീലനം നൽകി.