യു പി എസ്സ് കോട്ടുക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1953 കാലഘട്ടത്തിൽ അധ്യാപകനായിരുന്ന ശ്രീ.ഗോവിന്ദ പിള്ളൈ സർ നിർമിച്ചതാണ് ഈ സ്കൂൾ.ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ടൂറിസം കേന്ദ്രമായ കോട്ടുക്കൽ ഗുഹ ക്ഷേത്രത്തിനു സമീപം ആണ്  യു.പി.എസ്സ്.യു പി എസ്സ് കോട്ടുക്കൽ..ചരിത്ര പീസിദ്ധമായ ഗുഹ ക്ഷേത്രം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും അന്യഗൃഹീതമായ കോട്ടുക്കൽ പ്രദേശത്തെ പ്രഥമ അപ്പർ പ്രൈമറി സ്കൂളാണ് 1953 ൽ സ്ഥാപിച്ച കോട്ടുക്കൽ യു പി എസ്സ്.യന്ത്ര സഹായമില്ലാതെ മനുഷ്യ പ്രയത്നം കൊണ്ട് പാറയിൽ നിർമിച്ച ഈ സ്കൂൾ ചടയമംഗലം ഉപജില്ലയിൽ ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് ..നിരവധി പ്രമുഖർ വിദ്യ അഭ്യസിച്ച ഈ വിദ്യാലയം സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ..