കോഴിക്കോട് ജില്ലയിൽ ചോമ്പാല സബ്ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏറാമല ബഡ്സ് സ്പെഷ്യൽ സ്കൂൾ ഓർക്കാട്ടേരി സെൻട്രൽ മുക്കാട്ട് ഭാഗത്ത് പ്രവർത്തിച്ചു വരുന്നു.