അദ്ധ്യാപകദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ എല്ലാ വർഷവും അധ്യാപകദിനാഘോഷം സമുചിതമായി കൊണ്ടാടുന്നു. സക്കൂളിൽ നടത്തിവരുന്ന ആഘോഷപരിപാടികളിൽ അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്നു. ഹെഡ്‍മാസ്റ്റർ അധ്യാപകദിനസന്ദേശം നൽകുകയും സ്നേഹോപഹാരങ്ങൾ നൽകി സഹപ്രവർത്തകരെ ആദരിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ സ്ക്കൂളിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരുന്ന പൂർവ്വ അധ്യാപകരെ അവരുടെ വസതിയിൽ സന്ദർശിക്കുകയും സ്ക്കൂളിന്റെ ആദരവുകൾ അർപ്പിക്കുകയും ചെയ്തുവരികയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=അദ്ധ്യാപകദിനാഘോഷം&oldid=1314064" എന്ന താളിൽനിന്ന് ശേഖരിച്ചത്