ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/സയൻസ് ക്ലബ് ഉത്ഘാടനം 27/06/2025 ൽ നടന്നു. Hm അധ്യക്ഷനായി. ISRO യുവിക യങ് സയൻറ്റിസ്റ്റ് ആയിതെരെഞ്ഞെടുത്ത പത്താംക്ലാസ്സ് വിദ്യാർത്ഥികളായ അഫ്റ ഫാത്തിമയും, ഹ്യദ്യയും ഉത്ഘാടനം ചെയ്തു.