ഗണിത ക്ലബ്ബ്

-----------------------

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ഗണിത മൂല, ഗണിത കളികൾ, ഗണിതവുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ എന്നിവ നടത്തപ്പെടുന്നു. ചുമതല ദർശന ടീച്ചറിനാണ്.