മറ്റു ക്ലബ്ബുകൾ ചുവടെ പറയുന്നവയാണ്.

ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്.

ഇംഗ്ലീഷ് ക്ലബ്

  ഇംഗ്ലീഷ് പഠനാനുബന്ധ പ്രവർത്തങ്ങൾ,പോസ്റ്ററുകൾ,വിവിധ കമ്മ്യൂണിക്കേഷൻ ക്ലാസ്സുകൾ ഇവ നടത്തുന്നു

ഹിന്ദി ക്ലബ്

  ഹിന്ദി ദിനം പോസ്റ്ററുകൾ, ഹിന്ദി എഴുത്തുകാരുടെ ചിത്രങ്ങൾ,അവരുടെ രചനകൾ പരിചയപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി ആചരിക്കുന്നു.