റ്റി എം റ്റി എച്ച് എസ് തലവടി/സ്പോർ‌ട്സ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാ രീരികവും മാനസികവും ആയ കരുത്ത് വളർത്തുന്നതിന് സഹായകരമായി ഒരു സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തി ക്കുന്നു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഈ ക്ളബിൽ അംഗങ്ങൾ ആണ്. കുട്ടികൾ ആരോഗ്യത്തോടെയിരി ക്കുന്ന്തിന് മാത്രമല്ല, അവരിൽ നേതൃത്വ പാടവം , ടീം പ്രയത്നം, സാമൂഹ്യ കഴിവുകൾ എന്നിങ്ങനെ വിവിധ കഴിവുകൾ വളർത്തി എടുക്കുവാൻ സ്പോർട്സ് ക്ലബ് സഹായകരമാകുന്നുണ്ട്.