കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കാനും സർഗ്ഗാത്മക കഴിവ് വളർത്തുന്നതിനും വായന അത്യന്താപേക്ഷിതമായതിനാൽ നല്ല പുസ്തകങ്ങൾ കൂട്ടുകാരാകണം.അതിനാവശ്യമായ ഒരു ലൈബ്രറി ടി എം ടി സ്കൂളിനുണ്ട്.. സ്കൂളിലിരുന്നും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകുന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് എഴുതുന്നു. മികച്ചവയ്ക്ക് സമ്മാനവും നൽകി വരുന്നു.