ഒരു തൈ നടുന്നു നാളെ ഈ മണ്ണിൽ
നാം ഒരു വസന്തം വന്നിറങ്ങും
മറയുന്ന മാ മര കാടിനെ
പുഴകളെ വിളിച്ചുണർത്താം
ഒരു തൈ നടുന്ന നാളെ ഈ മണ്ണിൽ നാം
മൃഗങ്ങളെ പക്ഷികളെ സ്വരങ്ങൾ കേട്ട്
ഉണർന്ന് നാം
മധുരമാ തോപ്പുകൾ കതിർ വയലുകളും വീണ്ടെടുക്കാം
മഴത്തുള്ളിയായി പെയ്തിറങ്ങും മഞ്ഞുതുള്ളികൾ
ഒരു തൈ നടുന്നു നാളെ നാം ഈ മണ്ണിൽ
അഴകിൻ ആയി തണലിനായി
തേൻ പഴങ്ങൾക്ക് ആയി നടാം
ഒരു തൈ നടുന്നു നാം നാളെ നാം ഈ മണ്ണിൽ