എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ഗണിത ക്ലബ്ബ്
ശ്രീമതി ജോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബ് ഗണിതത്തോടുള്ള വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ അകറ്റുവാൻ വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഏകോപിപ്പിച്ചുകൊണ്ട് വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ നടക്കുന്നു.