ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ഹാവൂ! രക്ഷപ്പെട്ടു.
ഹാവൂ! രക്ഷപ്പെട്ടു.
ഒരു ദിവസം ഉണ്ണിക്കുട്ടന്റെ അച്ഛൻ ടി.വി.കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ന്യൂസിൽ പറഞ്ഞു "കൊറോണ വൈറസ് നാട്ടിലാകെ പടരുകയാണ്. ആരും പുറത്തിറങ്ങരുത്. എല്ലാപേരും കൈ സാനി റ്റൈസർ ഉപയോഗിച്ച് കഴുകണം' പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കണം" ' ഇക്കാര്യങ്ങളെല്ലാ ഉണ്ണിക്കുട്ടൻ്റെ അച്ഛൻ കുടുംബക്കാരോടെല്ലാം ഫോണിൽ വിളിച്ചു പറഞ്ഞു. അയാളും ഇക്കാര്യങ്ങളെല്ലാം ചെയ്തു.അങ്ങനെ അയാളും അയാളുടെ കുടുംബവും കൊറോണ വൈറസിൽ നിന്നും രക്ഷപ്പെട്ടു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ