ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഏറെ കാലങ്ങളായി സജ്ജീവമാണ് വിദ്യാരംഗം കാലാസാഹിത്യവേദി. വെള്ളിയാഴ്ച അവസാന പിരീഡ് കുട്ടികളുടെ കലാപരിപാടികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ശ്രീ. എൻ.പി. ഷാജുമാഷിനാണ് ചുമതല.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനത്തിന്റെ ദൃശ്യങ്ങൾ ഉൾകൊള്ളിച്ചുള്ള വീഡിയോ താഴെ കൊടുക്കുന്നു.

https://youtu.be/X5Og8CSvFgQ