എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
ഒരു വീട്ടിൽ ഫിനു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൾക്ക് അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാൻ നല്ല മടിയായിരുന്നു. വൃത്തിയുർെ കാര്യത്തിലും അവൾ വളരെ പിന്നിലായിരുന്നു. അത് കൊണ്ർ് തന്നെ അമ്മ പല്ല് തേക്കാനൊക്കെ പറയുമ്പോൾ അവൾ പല്ല് തേച്ചു എന്ന് കളവ് പറഞ്ഞ് അമ്മയെ പറ്റിക്കുമായിരുന്നു. അവൾ അവളെ തന്നെയാണ് പറ്റിക്കുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരു ദിവസം രാത്രി അവൾ പല്ല് തേക്കാതെ ഉറങ്ങി . കുറച്ച് സമയം കഴിഞ്ഞപ്പോേൾ അവൾക്ക് ശക്തിയായ പല്ല് വേദന വന്നു പല്ലിലാണോ ചെവിയിലാണോ എന്ന് പോലും തിരിച്ചറിയാത്ത വേദന. അവൾ വേദനിച്ചും നിലവിളിച്ചും രാവിലെയായി. അവർ ആശുപത്രിയിലേക്ക് പോയി. ഡോക്ടർ ചോദിച്ചു മോള് ദിവസവും പല്ല് തേക്കാറില്ല അല്ലേ? . പല്ല് തേക്കാത്തത് കൊണ്ടാണ് വേദന വന്നത്. അപ്പോഴാണ് അവൾക്ക് പറ്റിയ അമളിയെക്കുറിച്ച് അവൾ ചിന്തിച്ചത്. ഗുണപാഠം: വൃത്തിയാണ് ശക്തി
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ