കൊറോണ കൊറോണ
അവിടെ തൊട്ടാൽ കൊറോണാ
ഇവിടെ തൊട്ടാൽ കൊറോണ
കൊറോണ കൊറോണ
തുമ്മുമ്പോൾ തൂവാല ഉപയോഗിക്കൂ
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കൂ
നമ്മൾ തമ്മിൽ അകലം പാലികൂ
കൈകൾ നന്നായി കഴുകീടു
പ്രാർത്ഥിക്കു പ്രാർത്ഥിക്കു
ദൈവകരുണക്കായ് പ്രാർത്ഥിക്കു
അനുസരിക്കു അനുസരിക്കു
സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കു