ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/നാഷണൽ സർവ്വീസ് സ്കീം
എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.
എൻ. എസ്സ്. എസ്സ് വളണ്ടിയർമാരുടെ ശ്രമദാനത്തിന്റെഫലമായി സ്കൂളിൽ മനോഹരമായ ഒരു ശലഭോദ്യാനം നിർമ്മിച്ചു. സ്കൂൾ കോമ്പൗണ്ട് വാൾ പൈന്റ് ചെയ്തു.
![](/images/thumb/6/65/20010_nss_camp7.jpg/300px-20010_nss_camp7.jpg)
![](/images/thumb/7/73/20010_nss_camp5.jpg/300px-20010_nss_camp5.jpg)
![](/images/thumb/a/ab/20010_nss_camp4.jpg/300px-20010_nss_camp4.jpg)
![](/images/thumb/2/24/20010_nss_camp3.jpg/300px-20010_nss_camp3.jpg)
![](/images/thumb/a/a5/20010_nss_camp2.jpg/300px-20010_nss_camp2.jpg)