ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ടെക്‌നോളജിയെ കുറിച്ച് കൂടുതൽ അറിവും ഗ്രാഹ്യവും ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമിന് പുറത്ത് പുതിയ ടെക്നോളജികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു.ഐടികോർഡിനേറ്റ്സ് ആയ Mrs. Suja Reju, Mrs. Asha Jose, Mrs. Deepa Baiju എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു. Digital painting, presentation making , animation IT Quiz മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കുട്ടികൾക്ക് social media യെക്കുറിച്ചുള്ള അവബോധം നൽകുന്ന ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നു.