ഗവ എച്ച് എസ് ചാല/ജൂനിയർ റെഡ് ക്രോസ്
സേവന സന്നദ്ധരായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിക്കുന്ന ജെ.ആർ.സി യുടെ ഒരു യൂനിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളും, കാമ്പസും വൃത്തിയായി സൂക്ഷിക്കുന്നതിൽ ജെ.ആർ.സി വിദ്യാർത്ഥികൾ സജീവമായ പങ്ക് വഹിക്കുന്നു.