ഗവ. എൽ പി സ്ക്കൂൾ ചെറായി
(ഗവഃ എൽ പി സ്ക്കൂൾ ചെറായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്ക്കൂൾ ചെറായി | |
|---|---|
| വിലാസം | |
ചെറായി ചെറായി പി.ഒ. , 683514 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | glpscherai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26545 (സമേതം) |
| യുഡൈസ് കോഡ് | 32081400401 |
| വിക്കിഡാറ്റ | Q99510480 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | FINIYABABY |
| പി.ടി.എ. പ്രസിഡണ്ട് | TINTU |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത അനീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചെറായി ചക്കരക്കടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷേത്രത്തിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിച്ചതാണ് ഈ സ്കൂൾ.പിന്നീട് 1924ൽ സർക്കാർ ഏറ്റെടുത്തു .തുടക്കത്തിൽ 7 വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങ്ങി വിവിധ മേഖലകളിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ഒരു ഹാളും ആണ് നിലവിലുള്ളത് . ഹാളിൽ ഒരു വശത്ത് പ്രീ പ്രൈമറിയും മറുവശത്ത് ൈഡനിംങ്ങ് ഹാളും പ്രവർത്തിക്കുന്നു . ക്ലാസ് മുറികളിലൊരെണ്ണം സ്മാർട്ട് ക്ലാസായി ഉപയോഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നു. നിലവിൽ 7 ടോയ് ലെറ്റും 3 യൂണിറ്റു യൂറിനലും ഒരു അഡാപ്റ്റഡ് .ടോയ് ലെറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുസുമം
- പുലോമജ
- ജോസഫ്. പി.ഇ
- മേളിഫിഗറാഡോ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലീല [ജില്ല ട്രഷറി ഓഫിസർ]
- യു.കെ. ഗോപാലൻ [സി .എം. ഫ്. ആർ. ഐ. സയൻറിസ്ററ്]
- ഡോ. ബാബു [എല്ലു രോഗ വിദഗ്ദൻ]
- പ്രൊഫസർ . സി. ഭാർഗ്ഗവൻ പി.എസ്.സി.മെമ്പർ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26545
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈപ്പിൻ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
