ചതുർത്യാകരി യു പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ ക്ലബ്ബ്.

മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യമായതിനാൽ പ്രത്യേക യോഗംകൂടാതെ അതാതുക്ലാസദ്ധ്യാപകരെ ചുമതലപ്പെടുത്തിയാണ് ക്ലബ് രൂപീകരണവും പരിസ്ഥിതി ദിനാഘോഷവും നടന്നത്.STD 4മുതൽ 7 വരെയുള്ള എല്ലാകുട്ടികളും ഈ ക്ലബിൽ അംഗങ്ങളാണ്.


പാഴ്പുതുക്കം

പാഴ്വസ്തുക്കളുടെയും പ്ലാസ്റ്റിക്ക് വസ്തുക്കളുടേയും പുനരുപയോഗസാധ്യതകളെ ഉപയോഗപ്പെടുത്തി പ്രക‍ൃതി മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യപരിക്ഷിത്തിൻറെയും ലൂക്ക എന്ന സംഘടനയുടേയും ആഭിമുഖ്യത്തിൽ നടക്കുന്ന പാഴ്പുതുക്കം (Up cycle Festival ) സ്കൂളിൽ നടത്തുകയുണ്ടായി. പ്രകൃതി സംരക്ഷണം എൻറെ കടമയാണ് എന്ന് ഇതിലൂടെ കുട്ടികളെ ബോധവത്കരിച്ചു.സാരി തരൂ സഞ്ചി തരാം, ഒറിഗാമി എന്നൊരു കിറിഗാമി, പുതപ്പു തരൂ പൂച്ചട്ടി തരാം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.

പ്രമാണം:വർഗ്ഗം:46218 KIRIGAMI