ഗവ. എൽ പി സ്കൂൾ തേവലപ്പുറം /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു .ലഘു പരീക്ഷണങ്ങൾ ,വിവിധ ശേഖരങ്ങൾ ,ആൽബം നിർമാണം ,എന്നീ പ്രവർത്തനങ്ങളുമായി ക്ലബ് മുന്നോട് പോകുന്നു .പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ ക്ലബ് അംഗങ്ങളുടെ സജീവ സാന്നിധ്യവും ഉറപ്പു വരുത്തുന്നു