Glps, valiyakulangara/ ഭൗതിക സൗകര്യങ്ങൾ
സ്റ്റേജ് , വിശാലമായ അസംബ്ലി ഹാൾ . നവീകരിച്ച കെട്ടിടം , വാട്ടർ പ്യൂരിഫയർ , കുട്ടികളുടെ പാർക്ക്, ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ, സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച പ്രീ സ്കൂൾ , നവീകരിച്ച ലൈബ്രറി കെട്ടിടം , മൈക്ക് സെറ്റ് , ഇന്റർനെറ്റ് , പത്തു ക്ലാസ് റൂമുകൾ ഉള്ള പുതിയ കെട്ടിടം , മൂന്നു ടോയ്ലെറ്റുകൾ , മൂന്നു ലാപ്ടോപ്പുകൾ , പഞ്ചായത്തിൽ നിന്നും അനുവദിച്ച പ്രിൻററുകൾ ,വിശാലമായ കളിസ്ഥലം , നവീകരിച്ച ഓഫീസ്, കഞ്ഞിപ്പുര , സ്റ്റോർ റൂം, ,സി ആർ സി കെട്ടിടം, ....