ക്രാഫ്റ്റ് റൂം
പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനും പ്വട് എന്ന വിഷയാധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന വിധത്തിലുള്ള ക്രാഫ്റ്റ് റൂം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു സ്പെസിലിസ്റ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പരിശീലനം കൊടുത്തു വരുന്നു. സംസ്ഥാനതല പ്രവർത്തിപരിചയ മേളയിൽ പങ്കെടുപ്പിക്കുന്നതിനായി കുട്ടികളെ 22 ഇനങ്ങളിൽ പ്രാപ്തരാക്കുകയും അതിൽ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്.''