പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്
ഞങ്ങളുടെ സ്ക്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബുണ്ട്. 2021-22 വർഷം എല്ലാ ക്ലാസിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഈ അംഗങ്ങൾ സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ ഓൺലൈൻ ആയി ആചരിച്ചു. സോഷ്യൽ സയൻസ് സെമിനാർ ഗൂഗിൾ മീറ്റിലൂടെ നടത്തി. കുട്ടികൾക്ക് ഹൈസ്ക്കൂൾ തലത്തിലും യു പി തലത്തിലും പ്രൊജക്ടുകൾ കൊടുത്തു. അവർ അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.