എസ് എൻ വി ടി ടി ഐ കാക്കാഴം/ഗണിത ക്ലബ്ബ്
വർക്കിംഗ് ആൻഡ് സ്റ്റിൽ മോഡൽ.
യൂണിറ്റ് സമചതുരങ്ങൾ ഉപയോഗിച്ച് ചതുരത്തിന്റെ വിസ്തീർണ്ണം
കാണുക.
സ്ഥാന വില പോക്കറ്റ്
അബാക്കസ്
ഫ്രാക്ഷൻ ഡിസ്ക്
ത്രികോണത്തിന് 3 കോണുകൾ ചേരുമ്പോൾ അർദ്ധവൃത്തം ഉണ്ടാവും എന്ന് തെളിയിക്കൽ
ഗണിത രൂപങ്ങൾ
ഗണിത മനുഷ്യൻ ഗണിത രൂപങ്ങൾ ഉപയോഗിച്ചുള്ള മോഡലുകളുടെ. നിർമ്മാണം
ഗണിത ക്വിസ് നടത്തൽ.