സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തീര ദേശ മേഖലയിൽ സാമ്പത്തികമായി പിന്നാക്കo നിൽക്കുന്ന മത്സ്യ തൊഴിലാളികളുടെ ഏക ആശ്രയമായ കോർമന്തല എ. എം. എൽ. പി. സ്കൂൾ,1932 ലാണ് സ്ഥാപിതമായത് .ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു . 8 ഡിവിഷനുകൾ ഉണ്ട് .10 അദ്ധ്യാപകർ സേവനമനുഷ്ടിക്കുന്നു . ഇപ്പോൾ 200 കുട്ടികൾ പഠിക്കുന്നുണ്ട്