ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/സിഡി ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... കലാ കായിക വിനോദ മേഖലകളിലെ നിരവധി വീഡിയോകൾ അടങ്ങുന്ന സിഡികൾ ലൈബ്രറിയിലുണ്ട്... ആവശ്യമുളള സമയത്ത് പെട്ടന്ന് എടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ സ്മാർട്ട് റൂമിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത് ...