എച്ച് എസ് പെങ്ങാമുക്ക്/സോഷ്യൽ സയൻസ് ക്ലബ്ബ്

നാടിനെയും സംസ്കാരത്തെയും  അറിയാനും ഭൂമിശാസ്ത്രവും ചരിത്രവും മനസ്സിലാക്കാനും സഹായകമായ ഈ ക്ലബ് വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു