കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ഈ ലോക്ഡൗൺ കാലത്
ദൃശ്യരൂപം
ഈ ലോക്ഡൗൺ കാലത്
ഈ ലോക്ഡൗൺ കാലത് പുറത്തു ഇറങ്ങാൻ പോലും ഭയമാണ്.കാരണം,കോവിഡ് 19 എന്ന കൊറോണ വൈറസ് ഈലോകം മുഴുവനും കീഴടക്കിയിരിക്കുകയാണ്.ഗ്രൗണ്ടുകളും അമ്പലങ്ങളും ക്ലബുകളും എല്ലാം ശൂന്യം.എന്റെ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ പല സ്ഥലത്തിൽ നിന്നായി കളിക്കാൻ വരുമായിരുന്നു.ഇപ്പോൾ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണുന്നില്ല.വൈകുന്നേരമാകുമ്പോൾ ഭയങ്കര ശബ്ദ കോലാഹളങ്ങളായിരിക്കും.കുട്ടികൾ ഓടിയും ചാടിയും കൂക്കിയും ഒക്കെയായി എന്റെ നാട് നിറഞ്ഞിരുന്നു.വിഷുവിന്റെ തലേ ദിവസം നമ്മളൊക്കെ കണിക്കൊന്ന പറിക്കാൻ പോകുമായിരുന്നു.ചില സ്ഥലത്തു മാത്രമേ കണിക്കൊന്ന ഉണ്ടാകാറുള്ളൂ.അതുകൊണ്ടുതന്നെ കാണിക്കൊന്നായ്ക്ക് വേണ്ടി അടിയും പിടിയും ഹോ!എന്ത് രസമായിരുന്നു.സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ പോയി.ഇപ്പോൾ കാറ്റിനു പോലും ഭയമാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം