എം ജി എം യു പി സ്കൂൾ കോട്ടമല/ചരിത്രം
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.
ഈ സ്കൂൾ കോട്ടയം ദേവലോകം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപ്പറേറ്റിന്റെ കീഴിലാണ്.