PVHSchoolFrame/Header/അംഗീകാരങ്ങൾ
കണ്ണൂർ ജില്ലയിൽ 1936 ൽ എകാദ്യാപകസ്താപനമായഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ പല സ്ഥലങലിലും മാറീ മാറി പ്രവർതിചുവെങ്കിമും അവസാനം ചുന്ദയിൽ സ്തിരമായി. ഈ സ്താപനതിന്റെ ഉയർചക്കുവെൺദി പല വ്യക്തികലുദെയും അകമഴിഞ സഹകരണം ഉന്ദായിട്ടുന്ദു.