ശ്രീ. പാച്ചു നായർ/readmore
മാനേജരായും സ്കൂളിലെ ഭാഷ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. ഇതാണ് ഓമല്ലൂരിലെ ആദ്യത്തെ ഹൈസ്കൂൾ . 1964 ൽ ഭാഗ്യ സ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മലങ്കര കത്തോലിക്കാ സഭയുടെ ഭാഗമാക്കി ഇതിന്റെ പ്രവർത്തന മണ്ഡലം വിപുലീകരിച്ചു. ഇപ്പോൾ പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഗ്രഗണ്യമായ സ്ഥാനമാണ് ഈ സരസ്വതിക്ഷേത്രത്തിനുള്ളത് .