42340
11 ജനുവരി 2017 ചേർന്നു
==ചരിത്രം== 1934ജൂണ്‍ മാസം ഒന്നാം തീയതി
മുതല്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ.അബ്ദുല്‍ ഹമീദ് ഘാന്‍ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എല്‍.എം.യു .പി .എസ്. കീഴാറ്റിങ്ങല്‍ ശ്രീ അബ്ദുല്‍ ഹമീദ് ഘാന്‍ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജര്‍.
1964-ല്‍ സ്കുള്‍ പ്രവര്‍ത്തനം
ആരംഭിക്കുമ്പോൾ മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക ആദ്യ വിദ്യര്‍ഥിനി മേല്‍കടയ്ക്കാവൂര്‍ കുഴിവിളവീട്ടില്‍ കെ പത്മജയാണ് .125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച് ഈ സ്കുള്‍ 1975-76 കാലഘട്ടം എത്തിയപ്പോള്‍ 11ക്ലാസ് ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളര്‍ന്നു.