Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ക്ലബ്
ലഹരിവിരുദ്ധദിനത്തിൽ ഷീജ ടീച്ചർ ക്ലാസ് എടുക്കുന്നു.
പരിസ്ഥിതി ദിനത്തിൽ നടത്തിയ റാലി
1.
പരിസ്ഥിതി ദിന റാലി ജി.ബി.എച്. എസ്.എസ് യിൽ നിന്നും കെ എസ് ആർ റ്റി സി യിലേക്ക്
2.
ജൂൺ -5 2018 പരിസ്ഥിതി ദിന വൃക്ഷ തൈ വിതരണം
3.
പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ന്യൂ ഹാളിൽ വച്ച് ഷീജ ടീച്ചറും മറ്റു അധ്യാപകരും ചേർന്ന് നടത്തുന്നു
4.
പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾ
5
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ലഹരിവിരുദ്ധ ക്ലാസ്
പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ 2019
പരിസ്ഥിതി ദിന ക്വിസ്
സസ്യങ്ങളുടെ വർഗ്ഗീകരണം
പരിസ്ഥിതി സംരക്ഷണ ദിന ക്വിസ്
കാർഷിക പ്രവർത്തനങ്ങൾ
പോസ്റ്റർ നിർമ്മാണം
സ്കൂൾ ക്ലീനിങ്
വിത്ത് വിതരണം
സെമിനാർ
വിളവെടുപ്പ്
[[