ജി.എഫ്.എൽ.പി.എസ്. ബേക്കൽ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
2026 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പുതുമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ശംഭു ബേക്കൽ ഉദ്ഘാടനം ചെയ്തു. ശ്രീ മനോജ് കെ വി സബ് ഇൻസ്പെക്ടർ പോലീസ് ബേക്കൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറി. തുടർന്ന് വിശിഷ്ടാതിഥികളും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു. ചിപ്കോ പ്രവർത്തകർ കുട്ടികൾക്ക് വൃക്ഷത്തൈകൾ കൈമാറി
