കുട്ടികളിൽ പൗരബോധം, അച്ചടക്കം, കൃത്യനിഷ്ഠ, സഹജീവി സ്നേഹം തുടങ്ങിയ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാനും നല്ലൊരു പൗരനായി രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാനും ലക്ഷ്യം വച്ച് 2019 ജൂൺ മാസത്തിൽ ആരംഭിച്ച SPC യൂണിറ്റ് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി മുന്നോട്ട് കുതിക്കുകയാണ്.

spc

അധ്യാപകരായ ശ്രീ ജിനേഷ്,ശ്രീമതി ആനിമേരി ജോർജു മാണ് തുടക്കം മുതൽ SPC യുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടുപോകുന്നത്.