എ യു പി എസ് മാനിപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:അക്കാദമിക പരമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നു. ചിട്ടയായുള്ള എൽ എസ് എസ് യു എസ് എസ് പരിശീലനം നൽകുന്നു. വിവിധ ക്ലബ്ബുകളുടെ കീഴിൽ ദിനാചരണങ്ങൾ നടത്തുന്നു. മാസത്തിൽ ഒരിക്കൽ ക്വിസ് പ്രോഗ്രാം നടത്തുന്നു. ഇതിനെല്ലാം പുറമേ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാകുന്നു. സ്പോർട്സ് അക്കാദമിയുടെ കീഴിൽ എല്ലാ ദിവസവും ശാരീരിക പരിശീലനങ്ങളും ആർട്സ് അക്കാദമിയുടെ കീഴിൽ ആഴ്ചയിലൊരിക്കൽ ഡ്രോയിങ് പരിശീലനവും നൽകിവരുന്നു. വിവിധ മേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും അവരെ ഒന്നാമത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു]]