ശാസ്ത്ര ക്ലബ്ബിൻ്റെ ഭാഗമായി ഓരോ പാഠത്തിൻ്റേയും പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷണത്തിനു വേണ്ട സാമഗ്രികൾ ശേഖരിക്കുകയും പഠന നേട്ടത്തിനനുസരിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും.