കൊറോണ സമയം

മാന്യരെ , ലോകത്താകെ കൊറോണ വൈറസ് പടരുകയാണ് .നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ വിചാരിച്ചാൽ ഈ വൈറസിനെ തടയാൻ കഴിയും. ഹാന്റ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് നന്നായിട്ട് കൈ കഴുകണം .നമ്മൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം . നമ്മൾ വീട്ടിൽ കഴിയാൻ ശ്രമിക്കണം .നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ മറ്റുള്ള വീട്ടുകാർ എങ്ങനെ കഴിയുന്നു എന്ന് നമ്മൾ ചിന്തിക്കണം മറ്റുള്ളവർ കഷ്ടപ്പെടുവാന്നെങ്കിൽ നമ്മൾ അവരെ സഹായിക്കണം .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നമ്മളെക്കൊണ്ട് കഴിയുന്നത് പോലെ പൈസ അയക്കേണ്ടതാണ്

ജാനകി എസ് എ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം