എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/പ്രാണൻ പിടിക്കുന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാണൻ പിടിക്കുന്ന കോവിഡ്-19

പ്രാണനെ കാക്കുവാൻ പൊരുതുന്നു മാനവർ

പ്രാണൻ പൊലിയുന്നു ചുറ്റിനും നിതാന്തമായ്

ആറടിമണ്ണിനും അവകാശമില്ലാതെ ശവങ്ങൾ കൂമ്പാരങ്ങളായ് നിറയുന്നു പാരിൽ
 കത്തിക്കരിയുന്നു ശവശരീരങ്ങൾ

തടയണം നമുക്കീ കോറോണയെ
മഹാമാരിയെ ഭയരഹിതരായ് അതിജീവിക്കണം
ലോക്ഡൗണിലൂടെയും അകലങ്ങൾ പാലിച്ചും മാസ്കുകൾ ധരിച്ചും
സോപ്പിട്ട് വൃത്തിയായ് കൈകൾ കഴുകിയും
പുറത്തു ചുറ്റാതെ വീട്ടിലിരുന്നും
തടയണം നമുക്കീ കോറോണയെ ധീരമായ്..

ഫാത്തിമ റജ സി കെ
3 B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത