പി.ടി.എം.എൽ.പി.എസ്. ചെലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് ,സബ്‌ജില്ല , ജില്ലാ കലാ കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് .

വിവിധ തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളും മികവാർന്ന നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

എല്ലാ വർഷങ്ങളിലും LSS പരീക്ഷയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാറുണ്ട് . കഴിഞ്ഞ വർഷം സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി മുഹമ്മദ് നാഷിദ് സി.കെ ചെലൂർ സ്‌കൂളിൽ നിന്നുള്ളതായതിനാൽ വിജയത്തിന് മാധുര്യം കൂടുന്നു