ഗവ. എൽ പി സ്കൂൾ കീരിക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ്, ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, ഗണിത പസ്സിലുകൾ, ഗണിതകളികൾ, എന്നീ പ്രവർത്തനങ്ങളോടൊപ്പംകോവിഡ് കാലത്ത് കുഞ്ഞുങ്ങൾക്ക് രസകരമായിഗണിതാ ഭിരുചി വളർത്തുന്നതിനായി 'വീട്ടിൽ ഒരു ഗണിതലാബ് 'പ്രവർത്തനങ്ങളും നടത്തി വരുന്നു