ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/യുറീക്കാവിജ്ഞാനോത്സവം
യുറീക്കാവിജ്ഞാനോത്സവം
യുറീക്കാവിജ്ഞാനോത്സവം യു പി -മേഖലാ തലത്തിൽ നിന്നും ജില്ലാതല ത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10പേരിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ഗവ.എഎച്ച്.എസ് അവനവഞ്ചേരി യിലെ കൊച്ചുമിടുക്കർ -അദ്വൈത് ,ആകാശ് .ഒപ്പം അടുത്തതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനഘയും.