പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുന്നതിനുവേണ്ടി പരിസ്ഥിതി ക്ലവിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നു, മാലിന്യസംസ്കരണബോധം വളർത്തുന്നു.