തെന്നടി ഗവ എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ വായനശീലത്തെ പ്രോത്‌സാഹിപ്പിക്കാൻ 'വീട്ടിലൊരു ലൈബ്രറി' എന്ന ആശയവുമായി ബന്ധപ്പെട്ട് 'വായന വസന്തം' എന്ന പ്രവർത്തനം 2021-22 അധ്യായന വർഷം നടത്തി വരുന്നു.