ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സെമിനാർ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സെമിനാർ അവതരണ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിന്റെ ഉദ്‍ഘാടനം പ്രിൻസിപ്പൽ ഡോ. ടി.ഗീത നിർവ്വഹിച്ചു.